Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഉപരാഷ്ട്രപതി എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ആരോഗ്യവാനായിരിക്കട്ടെയെന്നും ആശംസിച്ച് പ്രധാനമന്ത്രി


ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ എത്രയും വേഗം സു​ഖംപ്രാപിക്കട്ടെയെന്നും ആരോഗ്യവാനായിരിക്കട്ടെയെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസിച്ചു. “എയിംസിലെത്തി ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർജിയുടെ ആരോഗ്യസ്ഥിതി ആരാഞ്ഞു. അദ്ദേഹം എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ആരോഗ്യവാനായിരിക്കട്ടെയെന്നും പ്രാർഥിക്കുന്നു” – ശ്രീ ​മോദി പറഞ്ഞു.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:

“എയിംസിലെത്തി ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർജിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ചു. അദ്ദേഹം എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ആരോഗ്യവാനായിരിക്കട്ടെയെന്നും ഞാൻ പ്രാർഥിക്കുന്നു.”

 

***

SK