ഉജ്ജ്വല പദ്ധതി ഇന്ത്യയിലെ അമ്മമാരിലും സഹോദരിമാരിലും ചെലുത്തിയ സ്വാധീനത്തെ പ്രധാനമന്ത്രി പ്രശംസിച്ചു.
ഉജ്ജ്വല യോജന രാജ്യത്തെ അമ്മമാർക്കും സഹോദരിമാർക്കും എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതിനെക്കുറിച്ചുള്ള ഒരു വീഡിയോ പങ്കിട്ടുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“ഉജ്ജ്വല’ നമ്മുടെ പാവപ്പെട്ട അമ്മമാരുടെയും സഹോദരിമാരുടെയും ജീവിതങ്ങളെ സുഗമമാക്കിയതിലും അവരെ സന്തോഷത്താൽ പ്രകാശിപ്പിച്ച രീതിയും വളരെ പ്രോത്സാഹജനകമാണ്.”
‘उज्ज्वला’ ने जिस प्रकार हमारी गरीब माताओं और बहनों के जीवन को आसान बनाकर खुशियों से रोशन किया है, वो बहुत उत्साहित करने वाला है। pic.twitter.com/bQG5DDQInZ
— Narendra Modi (@narendramodi) April 7, 2023
-ND-