Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഈദുൽ ഫിത്തർ ദിനത്തിൽ പ്രധാനമന്ത്രി ഏവർക്കും ആശംസകൾ നേർന്നു


ഈദുൽ ഫിത്തർ ദിനമായ ഇന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏവർക്കും ആശംസകൾ നേർന്നു.

എക്സ് പോസ്റ്റിൽ അദ്ദേഹം കുറിച്ചതിങ്ങനെ:

“ഈദുൽ ഫിത്തർ ആശംസകൾ.

ഈ ഉത്സവം നമ്മുടെ സമൂഹത്തിൽ പ്രത്യാശയുടെയും ഐക്യത്തിന്റെയും അനുകമ്പയുടെയും ചൈതന്യം വർദ്ധിപ്പിക്കട്ടെ. നിങ്ങളുടെ എല്ലാ ശ്രമങ്ങളിലും സന്തോഷവും വിജയവുമുണ്ടാകട്ടെ.

ഈദ് മുബാറക്!”

 

 

 

***

NK