Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഈദുൽ അദ്ഹയിൽ പ്രധാനമന്ത്രി ജനങ്ങൾക്ക് ആശംസകൾ നേർന്നു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഈദുൽ അദ്ഹയിൽ ജനങ്ങൾക്ക് ആശംസകൾ നേർന്നു.

“ഈദ് മുബാറക്! ഈദ്-ഉൽ-അദ്ഹയുടെ ആശംസകൾ. മനുഷ്യരാശിയുടെ നന്മയ്ക്കായി കൂട്ടായ ക്ഷേമത്തിന്റെയും സമൃദ്ധിയുടെയും ചേതന വർദ്ധിപ്പിക്കുന്നതിന് ഈ ഉത്സവം നമ്മെ പ്രചോദിപ്പിക്കട്ടെ.” പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

 

-ND-