Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഈജിപ്ഷ്യൻ പെൺകുട്ടി ദേശഭക്തി ഗാനം ആലപിച്ചതിനെ പ്രധാനമന്ത്രി പ്രശംസിച്ചു


 75-ാമത്  റിപ്പബ്ലിക് ദിനാഘോഷ വേളയിൽ “ദേശ് രംഗീല” എന്ന ദേശഭക്തി ഗാനം ഈജിപ്തിൽ നിന്നുള്ള കരിമൻ ആലപിച്ചതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

അവർക്ക് ശോഭനമായ ഭാവി ആശംസിക്കുകയും ചെയ്തു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“ഈജിപ്തിൽ നിന്നുള്ള കരിമൻ്റെ ഈ ആലാപനം ശ്രുതിമധുരമാണ്! ഈ പ്രയത്നത്തിന് ഞാൻ അവളെ അഭിനന്ദിക്കുകയും അവളുടെ ഭാവി ശ്രമങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്യുന്നു.”

 

NS