Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇൻഡോറിലെ അപകടത്തിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി


ഇൻഡോറിലെ അപകടത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. ശ്രീ മോദി മധ്യപ്രദേശ് മുഖ്യമന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാനുമായി സംസാരിക്കുകയും സ്ഥിതിഗതികൾ ആരായുകയും   ചെയ്തു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“ഇൻഡോറിലെ അപകടത്തിൽ അങ്ങേയറ്റം വേദനയുണ്ട്. മുഖ്യമന്ത്രി  ശിവരാജ് ചൗഹാൻ ജിയുമായി സംസാരിച്ചു സ്ഥിതിഗതികൾ വിലയിരുത്തി . സംസ്ഥാന ഗവണ്മെന്റ്  രക്ഷാ, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ദ്രുതഗതിയിൽ നേതൃത്വം നൽകുന്നു. ദുരിതബാധിതർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഒപ്പം എന്റെ പ്രാർത്ഥനകൾ.”

DS/SH

-ND-