Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

​ഇറക്കുമതിയെ ആശ്രയിക്കുന്നതു കുറയ്ക്കുക, ആഭ്യന്തര മൂല്യശൃംഖലകൾക്കു കരുത്തേകുക, ‘2070 ഓടെ നെറ്റ് സീറോ’ എന്ന ഇന്ത്യയുടെ ദൃഢനിശ്ചയത്തിനു പിന്തുണയേകുക എന്നിവയാണു നിർണായക ധാതു ദേശീയ ദൗത്യത്തിന്റെ ലക്ഷ്യം: പ്രധാനമന്ത്രി


ഇറക്കുമതിയെ ആശ്രയിക്കുന്നതു കുറയ്ക്കുക, ആഭ്യന്തര മൂല്യശൃംഖലകൾക്കു കരുത്തേകുക, ‘2070 ഓടെ നെറ്റ് സീറോ’ എന്ന ഇന്ത്യയുടെ ദൃഢനിശ്ചയത്തിനു പിന്തുണയേകുക എന്നിവയാണു നിർണായക ധാതു ദേശീയ ദൗത്യത്തിന്റെ ലക്ഷ്യമെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

നിർണായ ധാതു ​​​ദേശീയ ദൗത്യ(NCMM)വുമായി ബന്ധപ്പെട്ടു കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി എഴുതിയ ലേഖനത്തോടു പ്രതികരിച്ച് ശ്രീ മോദി എക്സിൽ കുറിച്ചതിങ്ങനെ:

“ഇറക്കുമതിയെ ആശ്രയിക്കുന്നതു കുറയ്ക്കുക, ആഭ്യന്തര മൂല്യശൃംഖലകൾക്കു കരുത്തേകുക, ‘2070 ഓടെ നെറ്റ് സീറോ’ എന്ന ഇന്ത്യയുടെ ദൃഢനിശ്ചയത്തെ പിന്തുണയ്ക്കുക എന്നിവയാണു നിർണായക ധാതു ദേശീയ ദൗത്യം ലക്ഷ്യമിടുന്നതെന്നു കേന്ദ്ര മന്ത്രി ശ്രീ ജി കിഷൻ റെഡ്ഡി വിശദീകരിക്കുന്നു.”

 

-SK-