Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന പദ്ധതികൾ ഡൽഹിയിലെ ജനങ്ങളെ ശാക്തീകരിക്കാനുള്ള നമ്മുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു: പ്രധാനമന്ത്രി


ഡൽഹിയിലെ ജനങ്ങളെ ശാക്തീകരിക്കാനുള്ള കേന്ദ്ര ഗവൺമെന്റിൻ്റെ പ്രതിബദ്ധ പ്രതിഫലിപ്പിക്കുന്നതാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“മികച്ച അവസരങ്ങളും ജീവിത നിലവാരവും നൽകി ഡൽഹിയിലെ ജനങ്ങളെ ശാക്തീകരിക്കുക എന്നത് ഞങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയായി തുടരുന്നു, ഇത് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന പദ്ധതികളിൽ പ്രതിഫലിക്കുന്നു!”

***

NK