ഇന്ത്യൻ സൈന്യം തങ്ങളുടെ ഏറ്റവും വലിയ വനിതാ സമാധാന സൈന്യവിഭാഗത്തെ അബ്യേയിലെ ഐക്യരാഷ്ട്ര ദൗത്യത്തിൽ വിന്യസിച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിമാനം പ്രകടിപ്പിച്ചു. യുഎൻ സമാധാന ദൗത്യങ്ങളിൽ സജീവമായി പങ്കെടുത്ത പാരമ്പര്യം ഇന്ത്യക്കുണ്ടെന്നും ശ്രീ മോദി പറഞ്ഞു.
ഇന്ത്യൻ കരസേനയുടെ എ ഡി ജി പിഐയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
;
“ഇത് കാണുമ്പോൾ അഭിമാനം തോന്നുന്നു.
യുഎൻ സമാധാന ദൗത്യങ്ങളിൽ സജീവമായി പങ്കെടുത്ത പാരമ്പര്യമാണ് ഇന്ത്യക്കുള്ളത്. നമ്മുടെ നാരി ശക്തിയുടെ പങ്കാളിത്തം കൂടുതൽ സന്തോഷകരമാണ്.
Proud to see this.
India has a tradition of active participation in UN peacekeeping missions. The participation by our Nari Shakti is even more gladdening. https://t.co/dcJKLuvldF
— Narendra Modi (@narendramodi) January 6, 2023
*******
–ND–