ധനമന്ത്രി ശ്രീമതി നിർമല സീതാരാമൻ പാർലമെന്റിൽ നടത്തിയ പ്രസംഗം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെയും ഗവണ്മെന്റ് ഏറ്റെടുത്തിരിക്കുന്ന പരിഷ്‌കാരപാതയുടെയും വ്യക്തമായ ചിത്രം നൽകുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രകീർത്തിച്ചു.
പ്രധാനമന്ത്രിയുടെ എക്‌സ് പോസ്റ്റ്:
“ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചും നാം ഏറ്റെടുക്കുന്ന പരിഷ്‌കാരപാതയെക്കുറിച്ചും വളരെ വ്യക്തമായ ചിത്രം ധനമന്ത്രി നിർമല സീതാരാമൻ ജി പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ നൽകിയിട്ടുണ്ട്.
മന്ത്രിയുടെ പ്രസംഗങ്ങളുടെ ലിങ്കുകൾ ഇതാ…”
https://www.youtube.com/watch?v=hf-qw-g2OwY
https://www.youtube.com/watch?v=9PIJR-GEMRM
SK
During her remarks in Parliament, Finance Minister @nsitharaman Ji has given a very clear picture of the Indian economy and the reform trajectory we are undertaking.
— Narendra Modi (@narendramodi) February 15, 2025
Here are the links to her speeches…https://t.co/whEfSI21IThttps://t.co/FovSFXtT1zhttps://t.co/oKWCO0KSij