ഇന്ത്യൻ സംസ്കാരത്തിലും ആത്മീയതയിലും ഡോ. ടോണി നാഡറിന്റെ ആഴത്തിലുള്ള അറിവിനെയും അഭിനിവേശത്തെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.
എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:
“കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഡോ. ടോണി നാഡറുമായി മികച്ച രീതിയിൽ എനിക്ക് ആശയവിനിമയം നടത്താനായി. ഇന്ത്യൻ സംസ്കാരത്തിലും ആത്മീയതയിലും അദ്ദേഹത്തിന്റെ അറിവും അഭിനിവേശവും തീർച്ചയായും പ്രശംസനീയമാണ്.”
A few days ago, I had a very good interaction with Dr. Tony Nader. His knowledge and passion for Indian culture and spirituality are indeed commendable. https://t.co/FCRkmKfN67
— Narendra Modi (@narendramodi) February 15, 2025
***
NK