ചണ്ഡീഗഡിലെ ഇന്ത്യൻ വ്യോമസേനയുടെ ആദ്യ പൈതൃക കേന്ദ്രത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു;
“ഇത് പ്രശംസനീയമായ ഒരു ശ്രമമാണ്, ഇത് നമ്മുടെ രാജ്യത്തിന് നമ്മുടെ വ്യോമസേനയുടെ സമ്പന്നമായ സംഭാവനകളെ കൂടുതൽ എടുത്തുകാണിക്കും.”
This is a commendable effort, which will further highlight the rich contribution of our Air Force to our nation. https://t.co/yGX17zTgGW
— Narendra Modi (@narendramodi) May 8, 2023
***
ND
This is a commendable effort, which will further highlight the rich contribution of our Air Force to our nation. https://t.co/yGX17zTgGW
— Narendra Modi (@narendramodi) May 8, 2023