മൈനോറിറ്റീസ് ഫൗണ്ടേഷനിൽ നിന്നുള്ള മതനേതാക്കളുടെ ഒരു പ്രതിനിധി സംഘവുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പാർലമെൻ്റിൽ കൂടിക്കാഴ്ച നടത്തി.
എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
“ഇന്ന് പാർലമെൻ്റിൽ മതനേതാക്കളുടെ പ്രതിനിധി സംഘത്തെ കണ്ടതിൽ സന്തോഷമുണ്ട്. നമ്മുടെ രാജ്യത്തിൻ്റെ വികസന പാതയെക്കുറിച്ചുള്ള അവരുടെ നല്ല വാക്കുകൾക്ക് ഞാൻ അവർക്ക് നന്ദി പറയുന്നു.”
Delighted to meet a delegation of religious leaders in Parliament today. I thank them for their kind words on the development trajectory of our nation. @Minoritiesfdn pic.twitter.com/l9a5vNdoZ2
— Narendra Modi (@narendramodi) February 5, 2024
***
–NS–