Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യൻ പുരുഷന്മാരുടെ 4×400 മീറ്റർ റിലേ ടീമിന്റെ അവിശ്വസനീയമായ പ്രകടനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഇന്ത്യൻ പുരുഷന്മാരുടെ 4×400 മീറ്റർ റിലേ ടീമംഗങ്ങളായ അനസ്, അമോജ്, രാജേഷ് രമേഷ്, മുഹമ്മദ് അജ്മൽ എന്നിവർ ലോക ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടാനുള്ള ശ്രമങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;

“ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലെ അവിശ്വസനീയമായ ടീം വർക്ക്!

അനസ്, അമോജ്, രാജേഷ് രമേഷ്, മുഹമ്മദ് അജ്മൽ എന്നിവർ എം 4X400 മീറ്റർ റിലേയിൽ പുതിയ ഏഷ്യൻ റെക്കോർഡ് സ്ഥാപിച്ച് ഫൈനലിലേക്ക് കുതിച്ചു.

ഇത് ഒരു വിജയകരമായ തിരിച്ചുവരവായി ഓർമ്മിക്കപ്പെടും, ഇത് ഇന്ത്യൻ അത്‌ലറ്റിക്‌സിന് ശരിക്കും ചരിത്രമാണ്

ND

****