Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യൻ നാവികസേനയുടെ അസാധാരണമായ വൈദഗ്ധ്യത്തെയും നിശ്ചയദാർഢ്യത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു


ഒഎൻജിസിയുടെ സങ്കീർണ്ണമായ ഇന്ധനം വേർതിരിച്ചെടുക്കുന്നതിനുള്ള ഉപകരണങ്ങളുടെ കുരുക്കഴിച്ചതിൽ  ഇന്ത്യൻ നാവികസേനയുടെ അസാധാരണ വൈദഗ്ധ്യത്തെയും നിശ്ചയദാർഢ്യത്തെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

“ഇന്ത്യൻ നാവികസേനയുടെ മഹത്തായ ശ്രമം!”

***

-ND-