തന്റെ നൂറാം ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് താരം ചേതേശ്വർ പൂജാരയും ഭാര്യ പൂജയും പ്രധാനമന്ത്രിയുടെ വസതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. ചേതേശ്വർ പൂജാരയ്ക്ക് ശ്രീ മോദി ആശംസകൾ നേർന്നു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
“പൂജയെയും നിങ്ങളെയും ഇന്ന് കണ്ടുമുട്ടിയതിൽ സന്തോഷമുണ്ട്. നിങ്ങളുടെ നൂറാം ടെസ്റ്റിനും കരിയറിനും ആശംസകൾ.”
Delighted to have met Puja and you today. Best wishes for your 100th Test and your career.@cheteshwar1 https://t.co/Ecnv7XWLfv
— Narendra Modi (@narendramodi) February 14, 2023
-ND-
Delighted to have met Puja and you today. Best wishes for your 100th Test and your career.@cheteshwar1 https://t.co/Ecnv7XWLfv
— Narendra Modi (@narendramodi) February 14, 2023