Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയെ കാർഷികമേഖലയിൽ സ്വയംപര്യാപ്തമാക്കുന്നതിന് പ്രൊഫസർ എംഎസ് സ്വാമിനാഥന്റെ സംഭാവനകളെ കുറിച്ച് പ്രധാനമന്ത്രി ലേഖനം എഴുതി


കാർഷികരംഗത്ത് ഇന്ത്യയെ സ്വയംപര്യാപ്തമാക്കുന്നതിന് പ്രൊഫസർ എം എസ് സ്വാമിനാഥന്റെ സംഭാവനകളെ കുറിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലേഖനം എഴുതി.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“ഇന്ത്യയെ കാർഷികമേഖലയിൽ സ്വയംപര്യാപ്തമാക്കുന്നതിന് പ്രൊഫസർ എം.എസ്. സ്വാമിനാഥന്റെ അവിസ്മരണീയമായ സംഭാവനയെക്കുറിച്ച് ലേഖനം എഴുതി. നമ്മുടെ കർഷകരുടെ അഭിവൃദ്ധിക്കായി അദ്ദേഹം സമഗ്രമായി പ്രവർത്തിച്ചു.”

 

“भारतवर्ष में आज हम जिस आधुनिक और प्रगतिशील कृषि को देख रहे हैं, उसकी नींव प्रोफेसर एम. एस. स्वामीनाथन जी ने ही रखी थी। उनके अमूल्य योगदान को समर्पित मेरा ये आलेख…

https://www.narendramodi.in/hi/prof-swaminathan-s-unyielding-commitment-hin  ”

 

 

 

 

NS