Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയെ ഒരു വിജ്ഞാന കേന്ദ്രമാക്കി മാറ്റുന്നതിൽ എൻഇപിയുടെ പങ്ക് പ്രധാനമന്ത്രി എടുത്തു പറഞ്ഞു


ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസ, നൈപുണ്യ വികസന, സംരംഭകത്വ മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ എഴുതിയ ലേഖനം പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കിട്ടു.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു;

“ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മൂന്നാം വാർഷികത്തിൽ, ഇന്ത്യയെ വളർന്നുവരുന്ന സാങ്കേതിക വിദ്യകളുടെ പ്രഭവകേന്ദ്രമാക്കി മാറ്റാൻ ദേശീയ വിദ്യാഭ്യാസ നയം എങ്ങനെയാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ എഴുതുന്നു.”

 

***

–ND–