Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയുടെ 76-ാം റിപ്പബ്ലിക് ദിനത്തിൽ ആശംസകൾ നേർന്ന തായ്‌ലൻഡ് പ്രധാനമന്ത്രിക്കു നന്ദി പറഞ്ഞ് പ്രധാനമന്ത്രി


ഇന്ത്യയുടെ 76-ാം റിപ്പബ്ലിക് ദിനത്തിൽ ആശംസകൾ നേർന്ന തായ്‌ലൻഡ് പ്രധാനമന്ത്രി പേറ്റോങ്റ്റാൺ ഷിനവാത്തിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി പറഞ്ഞു.

തായ്‌ലൻഡ് പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റിനോടു ശ്രീ മോദി പ്രതികരിച്ചതിങ്ങനെ: 
“ഇന്ത്യൻ റിപ്പബ്ലിക്കിന്റെ മഹത്തായ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ പ്രധാനമന്ത്രി പേറ്റോങ്റ്റാൺ ഷിനവാത്തിന്റെ @ingshin ആശംസകൾക്ക് ആഴത്തിൽ നന്ദി പറയുന്നു. തായ്‌ലൻഡുമായുള്ള ബന്ധത്തെ ഞങ്ങൾ ഏറെ വിലമതിക്കുന്നു. പ്രാദേശിക സമ്പർക്കസൗകര്യം വർധിപ്പിക്കുന്നതിലും ജനങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും തുടർച്ചയായ സഹകരണം പ്രതീക്ഷിക്കുന്നു.”

***

SK