ഇന്ത്യയുടെ 13ാമത് ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ. എം.വെങ്കയ്യ നായിഡുവിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.
പ്രധാനമന്ത്രി പറഞ്ഞു: ‘ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട എം.വെങ്കയ്യനായിഡു ഗാരുവിന് അഭിനന്ദനങ്ങള്‍. ഫലപ്രദവും പ്രോത്സാഹജനകവുമായ ഒരു അവസരത്തിന് എന്റെ എല്ലാ ആശംസകളും.
പാര്‍ട്ടിയിലും ഗവണ്മെന്റിലും എം.വെങ്കയ്യ നായിഡു ഗാരുവുമൊത്തു പ്രവര്‍ത്തിച്ചതിന്റെ ഓര്‍മകളാണു മനസ്സു നിറയെ. ഞങ്ങള്‍ തമ്മിലുള്ള ഈ ബന്ധം ആഹ്ലാദിപ്പിക്കുന്നതാണ്.
വെങ്കയ്യ നായിഡു രാഷ്ട്രനിര്‍മാണത്തിനായി പ്രത്ജ്ഞാബദ്ധതയുള്ള, ശുഷ്കാന്തിയും സമര്‍പ്പണബോധവുമുള്ള ഉപരാഷ്ട്രപതിയെന്ന നിലയില്‍ രാജ്യത്തെ സേവിക്കുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്.’
******
Congratulations to @MVenkaiahNaidu Garu on being elected India’s Vice President. My best wishes for a fruitful & motivating tenure.
— Narendra Modi (@narendramodi) August 5, 2017
My mind is filled with memories of working with @MVenkaiahNaidu Garu, in the Party & Government. Will cherish this aspect of our association
— Narendra Modi (@narendramodi) August 5, 2017
I am confident @MVenkaiahNaidu will serve the nation as a diligent & dedicated Vice President, committed to the goal of nation building.
— Narendra Modi (@narendramodi) August 5, 2017