Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിൽ 750 ബില്യൺ ഡോളറിന്റെ കയറ്റുമതി നേടിയതിന് ഇന്ത്യൻ ജനതയെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിൽ 750 ബില്യൺ ഡോളറിന്റെ കയറ്റുമതി നേടിയതിന് ഇന്ത്യൻ ജനതയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിൽ 750 ബില്യൺ ഡോളറിന്റെ കയറ്റുമതി നേടിയതിന്റെ നേട്ടത്തെക്കുറിച്ച് അറിയിച്ചുകൊണ്ട് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പീയൂഷ് ഗോയലിന്റെ ട്വീറ്റ് പങ്കിട്ടുകൊണ്ട്  പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

“ഈ നേട്ടത്തിന് ഇന്ത്യയിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ.

ഇതാണ് വരും കാലങ്ങളിൽ ഇന്ത്യയെ സ്വയംപര്യാപ്തമാക്കുന്നത്  ആക്കുന്നത്.”

 

 

***

ND