Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയുടെ പ്രസിഡൻസിക്ക് കീഴിലുള്ള ജി20 സെക്രട്ടേറിയറ്റിലെ റിക്രൂട്ട്‌മെന്റ് അവസരങ്ങൾ പ്രധാനമന്ത്രി പങ്കിട്ടു


ജി 20 സെക്രട്ടേറിയറ്റിന്റെ ഭാഗമാകാനും ഇന്ത്യയുടെ പ്രസിഡൻസിക്ക് കീഴിലുള്ള ആഗോള അജണ്ട രൂപപ്പെടുത്തുന്നതിന് സംഭാവന നൽകാനുമുള്ള ആവേശകരമായ റിക്രൂട്ട്‌മെന്റ് അവസരങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.

വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിയുടെ ട്വീറ്റ് ഉദ്ധരിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

“ഇതൊരു ആവേശകരമായ അവസരമാണ്…”

–ND–

This is an exciting opportunity… https://t.co/h0p6vxgzUj

— Narendra Modi (@narendramodi) September 29, 2022