Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയുടെ പുനരുപയോഗ ഊർജ്ജ മേഖലയിലെ ശ്രദ്ധേയമായ വളർച്ചയെ പ്രശംസിച്ച് പ്രധാനമന്ത്രി


ഇന്ത്യയുടെ പുനരുപയോഗ ഊർജ്ജ മേഖലയിലെ വളർച്ച ശ്രദ്ധേയമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. സുസ്ഥിരതയോടുള്ള നമ്മുടെ ജനങ്ങളുടെ പ്രതിബദ്ധതയെയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര മന്ത്രി ശ്രീ പ്രഹ്ലാദ് ജോഷിയുടെ X-ലെ ഒരു പോസ്റ്റിന് മറുപടിയായി അദ്ദേഹം കുറിച്ചു:

“സുസ്ഥിരതയോടുള്ള നമ്മുടെ ജനങ്ങളുടെ പ്രതിബദ്ധത വ്യക്തമാക്കുന്ന മഹത്തായ വികസനമാണിത്!”

 

A great development, illustrating the commitment of our people towards sustainability! https://t.co/KzII0Crind

— Narendra Modi (@narendramodi) April 1, 2025

 

***

NK