തൂത്തുക്കുടി വി ഓ സി തുറമുഖം 11.35% വളർച്ച കൈവരിച്ച നേട്ടങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. തുറമുഖം 14.03.2023 ലെ കണക്കനുസരിച്ച് 36.03 ദശലക്ഷം ടൺ ചരക്ക് കൈകാര്യം ചെയ്യുകയും 2022-23 സാമ്പത്തിക വർഷത്തിൽ ഷിപ്പിംഗ് മന്ത്രാലയം 17 ദിവസം മുമ്പ് നിശ്ചയിച്ച 36 ദശലക്ഷം ടൺ എന്ന ലക്ഷ്യത്തെ മറികടക്കുകയും ചെയ്തു.
തൂത്തുക്കുടിയിലെ വി.ഒ. ചിദംബരനാർ പോർട്ട് അതോറിറ്റയുടെ ഒരു ട്വീറ്റിന് മറുപടിയായി ,പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“നല്ലത്! ഇന്ത്യയുടെ തുറമുഖ മേഖല അതിവേഗം വളരുകയും സാമ്പത്തിക പുരോഗതിക്ക് സംഭാവന നൽകുകയും ചെയ്യുന്നു.”
Good! India’s port sector is growing rapidly and contributing to economic progress. https://t.co/xMWvj0fQrJ
— Narendra Modi (@narendramodi) March 16, 2023
-ND-
Good! India's port sector is growing rapidly and contributing to economic progress. https://t.co/xMWvj0fQrJ
— Narendra Modi (@narendramodi) March 16, 2023