ലോക സമുദ്ര ദിനത്തിൽ കേന്ദ്രമന്ത്രി ശ്രീ കിരൺ റിജിജ്ജുവിന്റെ ഒരു ലേഖനം പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കിട്ടു.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു:
“വിപുലമായ തീരപ്രദേശവും സമുദ്രവിഭവങ്ങളുമുള്ള ഇന്ത്യ, അതിന്റെ നീല സമ്പദ്വ്യവസ്ഥയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എങ്ങനെയെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു ജി എഴുതുന്നു.”
Union Minister @KirenRijiju Ji writes how India, with its extensive coastline and maritime resources, is focusing on harnessing the potential of its blue economy. https://t.co/AKyqdN8L1S
— PMO India (@PMOIndia) June 8, 2023
ND