Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയ്ക്ക് പ്രധാനമന്ത്രി പ്രണാമമര്‍പ്പിച്ചു

ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയ്ക്ക് പ്രധാനമന്ത്രി പ്രണാമമര്‍പ്പിച്ചു

ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയ്ക്ക് പ്രധാനമന്ത്രി പ്രണാമമര്‍പ്പിച്ചു

ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയായിരുന്ന ഡോ. രാജേന്ദ്ര പ്രസാദിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

രാഷ്ട്രത്തിന് അദ്ദേഹം നല്‍കിയ അനുകരണീയ സേവനങ്ങള്‍ നാം സ്മരിക്കുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.