വിവിധ മേഖലകളിൽ ഇന്ത്യ കൈവരിച്ച ശ്രദ്ധേയമായ നേട്ടങ്ങളെ പ്രകീർത്തിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി , ഈ വിജയത്തിന് രാജ്യത്തിൻ്റെ യുവാക്കളുടെ ഊർജ്ജവും കഴിവും കാരണമായതായി പറഞ്ഞു.
വിവിധ മേഖലകളിലെ ഇന്ത്യയുടെ ശ്രദ്ധേയമായ നേട്ടങ്ങളെക്കുറിച്ചുള്ള ‘എക്സ്’ പ്ലാറ്റ്‌ഫോമിലെ MyGov-ഹാൻഡിലിൽ നിന്നുള്ള അപ്‌ഡേറ്റുകളോട് പ്രതികരിച്ചുകൊണ്ട് ശ്രീ മോദി കുറിച്ചു ;
“ഇന്ത്യ ഈ പ്രവണതയിൽ നിലകൊള്ളുന്നതിനുള്ള കാരണം നമ്മുടെ കഴിവുള്ള യുവാക്കളാണ്! കൂടാതെ, വരും കാലങ്ങളിൽ നാം ഇതിലും മികച്ച കാര്യങ്ങൾ ചെയ്യാൻ പോകുകയാണ്”.
India is setting the trend and this is due to our talented youth! And, we are going to do even better in the times to come. https://t.co/mW9FL5FeLI
— Narendra Modi (@narendramodi) January 4, 2025
-NK-
India is setting the trend and this is due to our talented youth! And, we are going to do even better in the times to come. https://t.co/mW9FL5FeLI
— Narendra Modi (@narendramodi) January 4, 2025