സന്തോഷദായകവും സ്തുത്യര്‍ഹവുമായ സംഘ പ്രയത്നമെന്ന് പ്രധാനമന്ത്രി അതിനെ വിശേഷിപ്പിച്ചു.
ഇന്ത്യയിലെ കൊറിയൻ എംബസിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“സന്തോഷദായകവും സ്തുത്യര്‍ഹവുമായ ടീം പ്രയത്നം. ”
Lively and adorable team effort.
Lively and adorable team effort. https://t.co/K2YqN2obJ2
— Narendra Modi (@narendramodi) February 26, 2023