Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയിലെ കൊറിയൻ എംബസി  ‘ആർ ആർ ആർ”  സിനിമയിൽ നിന്നുള്ള നാട്ടു നാട്ടു ഡാൻസ് കവർ പങ്കിട്ടു 


സന്തോഷദായകവും  സ്‌തുത്യര്‍ഹവുമായ സംഘ പ്രയത്നമെന്ന്  പ്രധാനമന്ത്രി അതിനെ വിശേഷിപ്പിച്ചു. 

ഇന്ത്യയിലെ കൊറിയൻ എംബസിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“സന്തോഷദായകവും  സ്‌തുത്യര്‍ഹവുമായ  ടീം പ്രയത്നം. ”