Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയിലെ ഏറ്റവും ദരിദ്രരുടെ അന്തസ്സ് ഉയർത്തിപ്പിടിക്കാനും ഉപജീവനമാർഗം ഉയർത്താനും ഞങ്ങൾ പരിശ്രമിച്ചു: പ്രധാനമന്ത്രി


കഴിഞ്ഞ 9 വർഷത്തിനിടെ ദശലക്ഷക്കണക്കിന് ജീവിതങ്ങളെ മാറ്റിമറിച്ച നിരവധി സംരംഭങ്ങളെ ഉയർത്തിക്കാട്ടുന്ന ഒരു ക്രീയേറ്റീവ്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

“കഴിഞ്ഞ 9 വർഷമായി, ഇന്ത്യയിലെ ഏറ്റവും പാവപ്പെട്ടവരുടെ അന്തസ്സ് ഉയർത്തിപ്പിടിക്കാനും ഉപജീവനമാർഗം ഉയർത്താനും ഞങ്ങൾ പരിശ്രമിച്ചു. നിരവധി സംരംഭങ്ങളിലൂടെ ദശലക്ഷക്കണക്കിന് ജീവിതങ്ങളെ ഞങ്ങൾ മാറ്റിമറിച്ചു. ഞങ്ങളുടെ ദൗത്യം തുടരുന്നു – ഓരോ പൗരനെയും അഭിവൃദ്ധിപ്പെടുത്താനും  അവന്റെ  സ്വപ്നങ്ങൾ നിറവേറ്റാനും.

****

-ND-