Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയിലുടനീളം ഉപജീവനമാർഗ്ഗങ്ങൾ വർദ്ധിപ്പിക്കുന്നതിനും, താഴെത്തട്ടിലുള്ള തൊഴിലവസരങ്ങളും സാമ്പത്തിക വളർച്ചയും ഉറപ്പാക്കുന്നതിനും ജെം (GeM) പോർട്ടലിനെ പ്രശംസിച്ച് പ്രധാനമന്ത്രി 


ഇന്ത്യയിലുടനീളം ഉപജീവനമാർഗ്ഗങ്ങൾ വർദ്ധിപ്പിക്കുന്നതിനും അടിസ്ഥാനതലത്തിലുള്ള തൊഴിലവസരങ്ങളും സാമ്പത്തിക വളർച്ചയും ഉറപ്പാക്കുന്നതിനും ഗവൺമെന്റ് ഇ-മാർക്കറ്റ്‌പ്ലേസ് (GeM) പോർട്ടലിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

കേന്ദ്ര മന്ത്രി ശ്രീ പിയൂഷ് ഗോയലിന്റെ എക്‌സിലെ ഒരു പോസ്റ്റിന് മറുപടിയായി അദ്ദേഹം കുറിച്ചു:

“ഇന്ത്യയിലുടനീളം ഉപജീവനമാർഗ്ഗങ്ങൾ വർദ്ധിപ്പിക്കുന്നതിനും അടിസ്ഥാനതലത്തിലുള്ള തൊഴിലവസരങ്ങളും സാമ്പത്തിക വളർച്ചയും ഉറപ്പാക്കുന്നതിനും വേണ്ടിയുള്ള പ്രശംസനീയമായ ഒരു നേട്ടമാണിത്”.

 

 

 

***

NK