Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയിലും അന്തർദേശീയ തലത്തിലും മികച്ച നിലവാരമുള്ള ശ്രീ അന്ന ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പിനെ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു .


ഇന്ത്യയിലും അന്തർദേശീയ തലത്തിലും മികച്ച നിലവാരമുള്ള ശ്രീ അന്ന ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പ് :  പ്രധാനമന്ത്രി ആഭ്യന്തര, ആഗോള വിപണികളിൽ നല്ല ഗുണമേന്മയുള്ള ചെറുധാന്യങ്ങളുടെ  ലഭ്യത ഉറപ്പുവരുത്തുന്നതിനായി 15 തരം ചെറുധാന്യങ്ങൾക്കായി എഫ്എസ്എസ്എഐ ഇന്ത്യ സമഗ്രമായ ഗുണനിലവാരം  രൂപീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ മൻസുഖ് മാണ്ഡവ്യയുടെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു മോദി.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“ഇന്ത്യയിലും അന്തർദേശീയ തലത്തിലും മികച്ച നിലവാരമുള്ള ശ്രീ അന്ന ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പ്.”

****

–ND–