Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇതുവരെ ഏകദേശം ₹3.5 ലക്ഷം കോടി കർഷകരുടെ അക്കൗണ്ടുകളിൽ എത്തിയെന്നത് എനിക്ക് അതിയായ സംതൃപ്തിയും അഭിമാനവുമേകുന്നു: പ്രധാനമന്ത്രി


ഇന്ത്യയിലെ കർഷകരുടെ പിന്തുണയ്ക്കും ഉന്നമനത്തിനുമായി സമർപ്പിച്ചിരിക്കുന്ന നാഴികക്കല്ലായ സംരംഭമായ പിഎം കിസാൻ സമ്മാൻ നിധി യോജനയുടെ ആറാം വാർഷികത്തിൽ രാജ്യമെമ്പാടുമുള്ള എല്ലാ കർഷക സഹോദരീസഹോദരന്മാർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു. ഇതുവരെ ഏകദേശം ₹3.5 ലക്ഷം കോടി അവരുടെ അക്കൗണ്ടുകളിൽ എത്തിയതിൽ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു.

എക്‌സ് പോസ്റ്റിൽ അദ്ദേഹം കുറിച്ചതിങ്ങനെ:

“पीएम-किसान के 6 वर्ष पूरे होने पर देशभर के हमारे किसान भाई-बहनों को बहुत-बहुत बधाई। मेरे लिए अत्यंत संतोष और गर्व का विषय है कि अब तक करीब साढ़े तीन लाख करोड़ रुपये उनके खाते में पहुंच चुके हैं। हमारा ये प्रयास अन्नदाताओं को सम्मान, समृद्धि और नई ताकत दे रहा है। 

#PMKisan”

 

पीएम-किसान के 6 वर्ष पूरे होने पर देशभर के हमारे किसान भाई-बहनों को बहुत-बहुत बधाई। मेरे लिए अत्यंत संतोष और गर्व का विषय है कि अब तक करीब साढ़े तीन लाख करोड़ रुपये उनके खाते में पहुंच चुके हैं। हमारा ये प्रयास अन्नदाताओं को सम्मान, समृद्धि और नई ताकत दे रहा है। #PMKisan

— Narendra Modi (@narendramodi) February 24, 2025

SK