Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആഷാഢ പൂർണിമയുടെ പുണ്യ വേളയിൽ ഭഗവാൻ ബുദ്ധന്റെ ശ്രേഷ്ഠമായ അനുശാസനങ്ങൾ പ്രധാനമന്ത്രി അനുസ്മരിച്ചു


ആഷാഢ പൂർണിമയുടെ പുണ്യ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു.

ബുദ്ധന്റെ ശ്രേഷ്ഠമായ അനുശാസനങ്ങളും  ശ്രീ. മോദി അനുസ്മരിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“ആഷാഢ പൂർണിമയുടെ പുണ്യ വേളയിൽ ആശംസകൾ. ബുദ്ധഭഗവാന്റെ ശ്രേഷ്ഠമായ  അനുശാസനങ്ങൾ
നാം ഓർക്കുന്നു, നീതിയും അനുകമ്പയും നിറഞ്ഞ സമൂഹത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രബുദ്ധമായ കാഴ്ചപ്പാട് സാക്ഷാത്കരിക്കാനുള്ള  പ്രതിബദ്ധത ഞങ്ങൾ ആവർത്തിക്കുന്നു.”

****

-ND-