Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആഷാഢി ഏകാദശി ദിനത്തിൽ പ്രധാനമന്ത്രി ജനങ്ങൾക്ക് ആശംസകൾ നേർന്നു


ആഷാഢി ഏകാദശി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്തു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു, “ആഷാഢി ഏകാദശിയുടെ ശുഭദിനത്തിൽ, എല്ലാവര്ക്കും  എന്റെ ആശംസകൾ. ഈ പ്രത്യേക ദിനത്തിൽ, സമൃദ്ധമായ സന്തോഷവും ആരോഗ്യവും കൊണ്ട് നമ്മെ അനുഗ്രഹിക്കണമെന്ന് വിത്താൽ  പ്രഭുവിനോട്    പ്രാർത്ഥിക്കാം.  വാർക്കരി പ്രസ്ഥാനം ഐക്യത്തിനും സമത്വത്തിനും പ്രാധാന്യം നൽകുന്ന  നമ്മുടെ പാരമ്പര്യത്തിന്റെ ഏറ്റവും മികച്ചവയെ പ്രതിനിധീകരിക്കുന്നു.