Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആശാ ബോസ്‌ലേയുടെ മകന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു.


പ്രശസ്ത ഗായിക ആശാ ബോസ്‌ലേയുടെ മകന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു. ”പ്രിയമുള്ള ആശാ ബോസ്‌ലേ തായി, അങ്ങയുടെ മകന്റെ നിര്‍ഭാഗ്യകരമായ വിയോഗത്തില്‍ വ്യസനിക്കുന്നു. ദു:ഖത്തിന്റെ ഈ വേളയില്‍ എന്റെ ചിന്തകള്‍ അങ്ങയോടൊപ്പമാണ്”. പ്രധാനമന്ത്രി പറഞ്ഞു.

****