സ്വാസ്ഥ്യത്തിലേക്കുള്ള യാത്രയിൽ ഒരു ഇന്ത്യക്കാരനും പിന്നിലാകില്ലെന്ന് ഉറപ്പാക്കാനുള്ള സർക്കാരിന്റെ പ്രതിബദ്ധതയെക്കുറിച്ചുള്ള ലേഖനങ്ങളും ഗ്രാഫിക്സും വീഡിയോകളും വിവരങ്ങളും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
“ആരോഗ്യകരമായ ഇന്ത്യയ്ക്കായുള്ള ഞങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധത ആരോഗ്യമേഖലയിൽ കാര്യമായ പുരോഗതിയിലേക്ക് നയിച്ചു. ആരോഗ്യത്തിലേക്കുള്ള നമ്മുടെ യാത്രയിൽ ഒരു ഇന്ത്യക്കാരനും പിന്നിലാകില്ലെന്ന് ഞങ്ങൾ ഉറപ്പാക്കും. #9YearsOfHealthForAll”
Our unwavering commitment towards a healthier India has led to significant strides in the healthcare sector. Together, we will ensure that no Indian is left behind in our journey towards wellness. #9YearsOfHealthForAll https://t.co/rrnry5ZiW0
— Narendra Modi (@narendramodi) June 8, 2023
-ND-