Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലുണ്ടായ തിക്കിലും തിരക്കിലും ജീവൻ നഷ്ടപ്പെട്ടവർക്ക് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.


ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലുണ്ടായ തിക്കിലും തിരക്കിലും ജീവൻ നഷ്ടപ്പെട്ടവർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

“ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലുണ്ടായ തിക്കിലും തിരക്കിലും ഉണ്ടായ ജീവഹാനിയിൽ അങ്ങേയറ്റം വേദനിക്കുന്നു. ഉറ്റവരേയും പ്രിയപ്പെട്ടവരേയും നഷ്ടപ്പെട്ടവർക്ക് വേണ്ടിയും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്നും ഞാൻ പ്രാർത്ഥിക്കുന്നു. ദുരിതബാധിതർക്ക് ആന്ധ്രാപ്രദേശ് ഗവൺമെന്റ് സാധ്യമായ എല്ലാ സഹായവും നൽകും: പ്രധാനമന്ത്രി @narendramodi”

***

NK