Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആചാര്യ വിനോബ ഭാവെയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി


ആചാര്യ വിനോബ ഭാവെയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി   അർപ്പിച്ചു.

ട്വീറ്റുകളുടെ ഒരു പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു:

മഹാത്മാഗാന്ധി അദ്ദേഹത്തെ അയിത്തത്തിനെതിരായ, ഇന്ത്യയുടെ സ്വാതന്ത്ര്യത്തോടുള്ള പ്രതിബദ്ധതയിൽ അചഞ്ചലനും അഹിംസ യിലും ക്രിയാത്മക പ്രവർത്തനത്തിലും ഉറച്ചു വിശ്വസിക്കുന്ന വ്യക്തിയായി വിശേഷിപ്പിച്ചു. അദ്ദേഹം ഒരു മികച്ച ചിന്തകനാ യിരുന്നു.

ആചാര്യ വിനോബ ഭാവെയുടെ ജയന്തി ദിനത്തിൽ ആദരാഞ്ജലികൾ.

ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനുശേഷം ആചാര്യ വിനോബ ഭാവേ ഉദാത്തമായ ഗാന്ധിയൻ തത്വങ്ങൾ മുന്നോട്ടു കൊണ്ടുപോയി. അദ്ദേഹത്തിന്റെ ബഹുജന പ്രസ്ഥാനങ്ങൾ പാവപ്പെട്ടവരുടെയും അധഃസ്ഥിതരുടെയും രുടെയും മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. കൂട്ടായ മനോഭാവത്തിന് അദ്ദേഹം നൽകിയ ഊന്നൽ  തലമുറകൾക്ക്  എക്കാലവും പ്രചോദനമായി തുടരും.

****