Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആചാര്യ വിനോബാ ഭാവെയ്ക്ക്  ജന്മദിനത്തിൽ  പ്രധാനമന്ത്രി  ആദരാഞ്ജലികൾ  അർപ്പിച്ചു


ആചാര്യ വിനോബാ ഭാവെയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“ആചാര്യ വിനോബാ ഭാവെയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു. സാമൂഹിക പരിഷ്കരണത്തിനും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ സമർപ്പണം നമ്മെ പ്രചോദിപ്പിക്കുന്നു. അദ്ദേഹത്തിന്റെ നിസ്വാർത്ഥതയുടെയും ഐക്യത്തിന്റെയും പൈതൃകം വരും നൂറ്റാണ്ടുകളിൽ മനുഷ്യരാശിയെ നയിക്കട്ടെ.

 

***

–NS–
*