Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആഗോള സാമ്പത്തിക ഉത്തേജനത്തിന് അനുകൂലമായ മെയ്ക്ക് ഇന്‍ ഇന്ത്യയുടെ വിജയഗാഥയെ പ്രധാനമന്ത്രി പ്രശംസിച്ചു


ആഗോള സാമ്പത്തിക ഉത്തേജനത്തിന് അനുകൂലമായ മെയ്ക്ക് ഇന്‍ ഇന്ത്യയുടെ വിജയഗാഥയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. മെയ്ക്ക് ഇന്‍ ഇന്ത്യ എങ്ങനെയാണ് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ ആഗോള തലത്തിലേക്ക് ഉയര്‍ത്തുന്നത് എന്നതിന്റെ ഒരു ദൃശ്യവും ശ്രീ മോദി പങ്കുവെച്ചു.

”മെയ്ക്ക് ഇന്‍ ഇന്ത്യ എങ്ങനെയാണ് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ ആഗോള തലത്തിലേക്ക് ഉയര്‍ത്തുന്നത് എന്നതിന്റെ ഒരു നേര്‍ക്കാഴ്ച”!

ആഗോളതലത്തില്‍ ഇന്ത്യന്‍ നിര്‍മ്മിത ഉല്‍പന്നങ്ങളുടെ അഭൂതപൂര്‍വമായ വിജയം പ്രദര്‍ശിപ്പിക്കുന്ന മെയ്ഡ് ഇന്‍ ഇന്ത്യ മുന്‍കൈയെക്കുറിച്ചുള്ള മൈഗവ് ഇന്ത്യയുടെ എക്‌സ് പോസ്റ്റ് ത്രെഡുകളോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി ഒരു എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

 ****

-NS-