Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

 ആഗോള  മുസ്ലീം  ലീഗ് സെക്രട്ടറി  ജനറലുമായി പ്രധാനമന്ത്രി ചർച്ച നടത്തി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആഗോള  മുസ്ലീം  ലീഗ് സെക്രട്ടറി ജനറൽ ഷെയ്ഖ് ഡോ മുഹമ്മദ് ബിൻ അബ്ദുൽകരീം അൽ-ഇസയുമായി  പരസ്പര വിശ്വാസ സംവാദം, തീവ്രവാദ പ്രത്യയശാസ്ത്രങ്ങളെ ചെറുക്കുക, ആഗോള സമാധാനം പ്രോത്സാഹിപ്പിക്കുക, ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുക എന്നിവയെക്കുറിച്ച്

കൂടിക്കാഴ്ചയെക്കുറിച്ച് ഷെയ്ഖ്ഡോ. മുഹമ്മദ് ബിൻ അബ്ദുൽകരീം അൽ-ഇസ്സയുടെ ഒരു ട്വീറ്റിന് മറുപടിയായി  പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

 ” ആഗോള  മുസ്ലീം  ലീഗ് സെക്രട്ടറി   ജനറലും ഓർഗനൈസേഷൻ ഓഫ് മുസ്ലീം പണ്ഡിതന്മാരുടെ ചെയർമാനുമായ ഷെയ്ഖ് ഡോ മുഹമ്മദ് ബിൻ അബ്ദുൽകരീം അൽ-ഇസയെ  കണ്ടതിൽ സന്തോഷമുണ്ട്. മതങ്ങൾ തമ്മിലുള്ള സംഭാഷണം തുടരുക, തീവ്രവാദ ആശയങ്ങളെ പ്രതിരോധിക്കുക, ആഗോള സമാധാനം പ്രോത്സാഹിപ്പിക്കുക, ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ആഴത്തിലുള്ള പങ്കാളിത്തം എന്നിവയിൽ ഞങ്ങൾ മികച്ച കാഴ്ചപ്പാടുകൾ കൈമാറി.”

 

***

–ND–