Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അർജന്റീനയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഹാവിയർ മിലേയെ പ്രധാനമന്ത്രി അഭിനന്ദിച്ചു


അർജന്റീനയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഹാവിയർ മിലേയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ഹാവിയർ മിലേയ്ക്ക് അഭിനന്ദനങ്ങൾ. ഇന്ത്യ-അർജന്റീന പങ്കാളിത്തം വൈവിധ്യവൽക്കരിക്കാനും വിപുലീകരിക്കാനും നിങ്ങളുമായി അടുത്ത് പ്രവർത്തിക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.”

Congratulations @JMilei for the victory in the Presidential elections. Look forward to working closely with you to diversify and expand India-Argentina strategic partnership.

— Narendra Modi (@narendramodi) November 20, 2023

********

–NK–