Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അഹമ്മദാബാദ് മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടം പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു

അഹമ്മദാബാദ് മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടം പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് അഹമ്മദാബാദ് മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു. മെട്രോ യാത്രയ്ക്കിടെ വിദ്യാർത്ഥികളുമായും അദ്ദേഹം ആശയ വിനിമയം നടത്തി. 

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“അഹമ്മദാബാദ് മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു. ഇന്നത്തെ പരിപാടിക്കായുള്ള  യാത്രയ്ക്കിടെ ഊർജസ്വല യുവതയ്ക്കൊപ്പം.”