Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അഹമ്മദാബാദ് എ.എം.എയിലെ സെൻ ഗാർഡനും കൈസൻ അക്കാദമിയും പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും


പ്രധാനമന്ത്രി   ശ്രീ. നരേന്ദ്ര മോദി നാളെ രാവിലെ 11 .30 ന്  അഹമ്മദാബാദ്  എ.എം.എയിലെ  സെൻ ഗാർഡനും കൈസൻ അക്കാദമിയും  ഉദ്ഘാടനം ചെയ്യും.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു:   “നാളെ ജൂൺ 27 ന് അഹമ്മദാബാദിലെ എ‌എം‌എയിൽ ഒരു സെൻ ഗാർഡൻ, കൈസൻ അക്കാദമി ഉദ്ഘാടനം ചെയ്യും. ഇന്ത്യയും ജപ്പാനും തമ്മിലുള്ള അടുത്ത ബന്ധം വ്യക്തമാക്കുന്ന മറ്റൊരു ഉദാഹരണമാണിത്..”

****