അസമിലെ ഗോൾപാറയിൽ എച്ച്പിസിഎല്ലിന്റെ എൽപിജി ബോട്ടിലിംഗ് പ്ലാന്റ് രാജ്യത്തിന് സമർപ്പിച്ചതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിക്കുകയും ഇത് അസം, ത്രിപുര, മേഘാലയ എന്നിവിടങ്ങളിലെ ഉപഭോക്താക്കളെ വളരെയധികം സഹായിക്കുമെന്നും പറഞ്ഞു.
കേന്ദ്ര പെട്രോളിയം പ്രകൃതി വാതക സഹമന്ത്രിയുടെ ട്വീറ്റ് ത്രെഡിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;
“ഇത് അസം, ത്രിപുര, മേഘാലയ എന്നിവിടങ്ങളിലെ ഉപഭോക്താക്കളെ വളരെയധികം സഹായിക്കും.”
This will greatly help consumers in Assam, Tripura and Meghalaya. https://t.co/mlYsxvlBa9
— Narendra Modi (@narendramodi) April 13, 2023
***
-ND-
This will greatly help consumers in Assam, Tripura and Meghalaya. https://t.co/mlYsxvlBa9
— Narendra Modi (@narendramodi) April 13, 2023