Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അസം മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചു 


അസം മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ്മ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് ഹാൻഡിൽ എക്‌സിൽ കുറിച്ചു:

“അസം മുഖ്യമന്ത്രി ശ്രീ @himantabiswa പ്രധാനമന്ത്രി @narendramodi യെ സന്ദർശിച്ചു.

@CMOfficeAssam”

 

*****

NK