Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അരുണാചൽ പ്രദേശിലെ വിവിധ ജില്ലകളിൽ സൗജന്യ ലൈബ്രറി സ്റ്റേഷൻ സ്ഥാപിച്ചതിന് എൻഗുരാംഗ് ലേണിംഗ് ഇൻസ്റ്റിറ്റ്യൂട്ടിനെ പ്രധാനമന്ത്രി പ്രശംസിച്ചു


അരുണാചൽ പ്രദേശിലെ വിവിധ ജില്ലകളിൽ സൗജന്യ ലൈബ്രറി സ്റ്റേഷൻ സ്ഥാപിച്ചതിന് എൻഗുരാംഗ് ലേണിംഗ് ഇൻസ്റ്റിറ്റ്യൂട്ടിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

കേന്ദ്രമന്ത്രി ശ്രീ കിരൺ റിജ്ജുജുവിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“സ്തുത്യർഹമായ ശ്രമം.”

 

***

DS

ND