Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അരുണാചൽ പ്രദേശിലെ മുക്തോ നിയമസഭാ മണ്ഡലത്തിലെ മാഗോ ഗ്രാമത്തിന്റെ അതിർത്തിപ്രദേശങ്ങളിലെ വികസനത്തെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു


അരുണാചൽ പ്രദേശിലെ മുക്തോ നിയമസഭാ മണ്ഡലത്തിലെ മാഗോ ഗ്രാമത്തിലെ അതിർത്തി പ്രദേശങ്ങളിലെ വികസനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാഗതം ചെയ്തു. അതിർത്തിഗ്രാമങ്ങളിൽ താമസിക്കുന്നവരെ ഇതു ശാക്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അരുണാചൽ പ്രദേശ് മുഖ്യമന്ത്രി ശ്രീ പേമ ഖണ്ഡുവിന്റെ ട്വീറ്റിനു മറുപടിയായി പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:

“അതിർത്തിപ്രദേശങ്ങളിലെ സ്വാഗതാർഹമായ വികസനം, അതിർത്തിഗ്രാമങ്ങളിൽ താമസിക്കുന്നവരെ ശാക്തീകരിക്കും.”

*****

-ND-