Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അരുണാചൽ പ്രദേശിലെ ജനങ്ങൾക്ക് സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രിയുടെ ആശംസ


അരുണാചൽ പ്രദേശിലെ ജനങ്ങൾക്ക് അവരുടെ സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

“ചൈതന്യത്തിന്റെയും ദേശസ്‌നേഹത്തിന്റെയും പര്യായമായ അരുണാചൽ പ്രദേശിലെ ജനങ്ങൾക്ക് സംസ്ഥാന രൂപീകരണ ദിന ആശംസകൾ. പല മേഖലകളിലും ഇന്ത്യയുടെ പുരോഗതിക്ക് സംസ്ഥാനത്തെ ജനങ്ങൾ സംഭാവന നൽകിയിട്ടുണ്ട്. വരും വർഷങ്ങളിൽ അരുണാചൽ പ്രദേശ് പുരോഗതിയുടെ പുതിയ ഉയരങ്ങൾ കൈവരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

***

-ND-